Tuesday, August 3, 2010

കണ്ണീര്‍ അഞ്ജലി

        ജീവിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ വിധി വളരെ ക്രൂരമായി
          തട്ടിയെടുത്തതു എത്ര എത്ര സ്വപ്‌നങ്ങള്‍ കണ്ടിരുന്ന                            സുന്ദരമായ ഒരു ജീവിതം.


ആഗസ്റ്റ്‌ ഒന്നാം തീയതി രാത്രി ഒന്‍പതു മണിക്ക്  ചെന്നൈ, കത്തിപ്പാറ പാലത്തില്‍ ഉണ്ടായ അപകടത്തില്‍ ഇഹലോകവാസം വെടിഞ്ഞ ശ്രീ. അനില്‍ ഉണ്ണിത്താന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. ഈ വേര്‍പാടില്‍ ദുഖിക്കുന്ന  എല്ലാവര്‍ക്കും പ്രത്യേകിച്ച്   കല്‍പ്പാക്കം / അണുപുരം ടൌണ്‍ ഷിപ്പ് നിവാസികള്‍ക്കും, ചെന്നിത്തല തൃപ്പെരുംതുറ    നിവാസികള്‍ക്കും പരേതന്റെ  കുടുംബ അംഗങ്ങള്‍ക്കും ബന്ധു മിത്രാദികള്‍ക്കും ധൈര്യവും  സമാധാനവും  ദൈവം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

2 comments:

  1. പ്രിയപ്പെട്ട ചേട്ടാ, അറിയില്ല എങ്കിലും എന്റെയും ‘അശ്രുപൂർണ്ണമായ ആദരാഞ്ജലികൾ’.ശ്രീ. അനിൽ ഉണ്ണിത്താന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. ഈ വേര്‍പാടില്‍ ദുഖിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകിച്ച് കല്‍പ്പാക്കം ടൌണ്‍ ഷിപ്പ് നിവാസികള്‍ക്കും, ചെന്നിത്തല തൃപ്പെരുംതുറ നിവാസികള്‍ക്കും പരേതന്റെ കുടുംബ അംഗങ്ങള്‍ക്കും ബന്ധു മിത്രാദികള്‍ക്കും ധൈര്യവും സമാധാനവും ദൈവം നല്‍കട്ടെ എന്ന് ഞാനുംകൂടി പ്രാര്‍ത്ഥിച്ചു കൊള്ളുന്നു.

    ReplyDelete