Friday, April 15, 2011

നന്ദനയ്ക്ക് ആദരാജ്ഞലികള്‍




അപകടത്തില്‍ മരണമടഞ്ഞ  നന്ദന


ഏക മകളുടെ വേര്‍പാടില്‍ ദുഖിക്കുന്ന  ഗായിക ചിത്ര ചേച്ചിക്ക് മനശാന്തിയും സമാധാനവും നല്‍കുവാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.  


2 comments:

  1. ഈ ചിത്രം കാണുമ്പോള്‍ മനസ്സ് തേങ്ങുന്നു....

    ReplyDelete
  2. മാതൃഭൂമിയില്‍ ഒരഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ ഔചിത്യമെന്തെന്ന് മനസ്സിലാവുന്നില്ല, എമ്പോക്കികള്‍.

    ReplyDelete