tag:blogger.com,1999:blog-2041120959090157433.post8244186186829578609..comments2023-04-29T04:22:09.481-07:00Comments on പുഞ്ചിരി Punchiri: പൌലോസ് അച്ചായന്AMBUJAKSHAN NAIRhttp://www.blogger.com/profile/18159424938302915353noreply@blogger.comBlogger1125tag:blogger.com,1999:blog-2041120959090157433.post-48050711852332026042010-10-19T07:15:51.021-07:002010-10-19T07:15:51.021-07:00ഇപ്പോള്‍ അച്ചായന്മാറ്ക്കു പകരം തമിഴന്മാരും ഉണ്ടു. ...ഇപ്പോള്‍ അച്ചായന്മാറ്ക്കു പകരം തമിഴന്മാരും ഉണ്ടു. പല സാധാരണ കചവടക്കാരും രാവിലെ തൊണ്ണൂറു വാങ്ങി വൈകുന്നേരം നൂറു കൊടുക്കുന്നതു കണ്ടിട്ടുണ്ടു. മീന്‍ വില്കുന്നവരും മറ്റും. പണം തിരിച്ചു കിട്ടിയില്ലെങ്കില്‍ വീട്ടിലെ പെണ്ണുങ്ങളെ വരെ ഉപദ്രവിക്കും, പാവപ്പെട്ടവരാണെങ്കിലും അഭിമാനികളായ അവര്‍ പണം കൃത്യമായി തിരിച്ചു കൊടുക്കും, അടുത്ത ദിവസവും വാങ്ങാന്‍!!!Prof.Mohandas K Phttps://www.blogger.com/profile/00454838965856652015noreply@blogger.com